Advertisment

മുന്‍ തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവിയുടെ സഹോദരനെ കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ സംഘര്‍ഷം; 43 പേരെ പോലീസ് കസ്റ്റിഡിയിലെടുത്തു

New Update

ചെന്നൈ:  മുന്‍ തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവിയുടെ സഹോദരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നഗരത്തില്‍ നടന്ന ആക്രണത്തില്‍ 43 പേരെ പോലീസ് കസ്റ്റിഡിയിലെടുത്തു.

Advertisment

publive-image

ആക്രമണത്തില്‍ തലങ്കുഡ ഗ്രാമത്തില്‍ മത്സ്യബന്ധന ബോട്ടുകളും രണ്ട് ബൈക്കുകളും കത്തിച്ചു. ചില വീടുകള്‍ക്ക് തീയിട്ടതായും സംഭവത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശീയ തിരഞ്ഞെടെുപ്പിലെ രാഷട്രീയ വൈര്യാഗമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

tamilnadu viloence
Advertisment