Advertisment

എഐസിസി സെക്രട്ടറിമാരായ പിവി മോഹന്‍, ഇവാന്‍ ഡിസൂസ, പി വിശ്വനാഥന്‍ എന്നിവര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്‍കി

New Update

publive-image

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായ പിവി മോഹന്‍, ഇവാന്‍ ഡിസൂസ, പി. വിശ്വനാഥന്‍ എന്നിവര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നല്‍കി.

പിവി മോഹനന് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളുടേയും ഇവാന്‍ ഡിസൂസയ്ക്ക് തൃശ്യൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവയുടെയും പി വിശ്വനാഥന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെയും ചുമതല നല്‍കി.

trivandrum news
Advertisment