Advertisment

സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം സ്വീകരിക്കണമെന്ന് കുവൈറ്റ് വക്താവ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം സ്വീകരിക്കണമെന്ന് കുവൈറ്റ് വാര്‍ത്താവിനിമയ കേന്ദ്രം മേധാവിയും ഔദ്യോഗിക വക്താവുമായ താരിഖ് അല്‍ മുസ്‌റം പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment