Advertisment

ടാറ്റാ മോട്ടോഴ്‌സിന്റെ വിവിധ വാഹനങ്ങള്‍ക്ക് വില കൂടും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ വാഹനനിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്റെ വിവിധ മോഡലുകള്‍ക്കും വില കൂടും. അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവര്‍ധിച്ചതിനാലാണ് വില കൂട്ടാന്‍ കാരണമായി കമ്പനി പറയുന്നത്.

publive-image

2019 ജനുവരി ഒന്ന് മുതല്‍ ആണ് വില കൂടുന്നത്. മാരുതിയും ടൊയോട്ടയും ഫോര്‍ഡും ഇസുസുവും ഫോക്‌സവാഗണും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കുന്നുണ്ട്. നാല്‍പതിനായിരം രൂപ വരെയുള്ള വിലവര്‍ദ്ധനവാകും വിവിധ മോഡലുകള്‍ക്ക് ഉണ്ടാകുന്നത്.

TATA MOTORS
Advertisment