Advertisment

തൃ​ശൂ​രി​ല്‍ കാ​ട്ടു​തീ;​ രണ്ടു വ​ന​പാ​ല​ക​ര്‍ മ​രി​ച്ചു

New Update

തൃ​ശൂ​ര്‍: കൊ​റ്റമ്പ​ത്തൂ​രി​ല്‍ കാ​ട്ടു​തീ​യി​ല്‍‌​പ്പെ​ട്ട് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ഫോ​റ​സ്റ്റ് വാ​ച്ച​ര്‍​മാ​രാ​യ വേ​ലാ​യു​ധ​ന്‍, ദി​വാ​ക​ര​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

publive-image

സം​ഭവ​​ത്തേ​​ക്കു​റിച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

tcr fire two death
Advertisment