Advertisment

കുവൈറ്റില്‍ സ്‌കൂളിനുള്ളില്‍ പുക വലിച്ചാല്‍ അധ്യാപകര്‍ക്കെതിരെ നടപടി

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്‌കൂളിനുള്ളില്‍ പുക വലിച്ചാല്‍ അധ്യാപകര്‍ക്കെതിരെ നടപടി. പിടിക്കപ്പെടുന്നവര്‍ക്ക് 50 കെഡി പിഴയും സ്‌കൂളിന് 1000 കെഡി പിഴയും ചുമത്തും.

Advertisment

publive-image

കുവൈറ്റിലെ ഒരു ബോയ്‌സ് സ്‌കൂളില്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് മുന്നില്‍ പുകവലിക്കുന്നുണ്ടെന്ന നിരവധി പരാതികളെ തുടര്‍ന്ന് പരിസ്ഥിതി വിഭാഗം പരിശോധന നടത്തുകയായിരുന്നു .

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിസ്ഥിതി നിയമം കര്‍ശനമാക്കാനാണ് തീരുമാനം. ഏതെങ്കിലും കാരണവശാല്‍ പിടിക്കപ്പെടുന്നവര്‍ക്ക് പിഴ ചുമത്താനാണാ തീരുമാനം.

kuwait kuwait latest
Advertisment