മികച്ച ഫീച്ചറുകളുമായി ഹുവാവേ Y9 2019 ഇന്ത്യയിലേക്ക് വരുന്നു

ടെക് ഡസ്ക്
Friday, January 11, 2019

കൊച്ചി:  ഹുവാവേ കണ്‌സ്യൂ മര്‍ ബിസിനസ് ഗ്രൂപ്പ്, ഇന്ത്യ തികഞ്ഞ വിനോദാനുഭവം നല്കുുന്ന, ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള ഹുവാവേ Y9 2019 പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു.

പ്രീമിയം ഗുണമേന്മയിലും, ഉന്നതമായ അനുഭവത്തിലും ശ്രദ്ധയൂന്നുന്ന ഹുവാവേയുടെ ”എന്ട്രില ലെവല്‍ ഫ്‌ലാഗ് ഷിപ്പ് ഫോണായ” Y9 2019 6.5′ സ്‌ക്രീന്‍, 3D കര്വ്ഡ്ൂ ഡിസൈന്‍, കരുത്തുറ്റ ബാറ്ററി, നവീനമായ ക്വാഡ് ക്യാമറ, ഉയര്ന്നു ഈടുനില്പ്പ്െ ഉറപ്പു വരുത്തുന്ന ഫ്‌ലാഗ്ഷിപ്പ്-ലെവലിലുള്ള വൈദഗ്ദ്യം എന്നീ സവിശേഷതകള്‍ ഉള്ളതാണ്.

മികച്ച ഗുണനിലവാരവും, ഈടുനില്പ്പും ലഭ്യമാക്കുന്നതിന് ആഗോളതലത്തില്‍ അംഗീകാരം നേടിയവയാണ് ഹുവാവേയുടെ ഡിവൈസുകള്‍. ഹുവാവേ Y9 2019-ല്‍ വ്യത്യസ്ഥമായ ഉപഭോക്തൃ അനുഭവം മാത്രമല്ല, ഫ്‌ലാഗ്ഷിപ്പ് ഫോണുകളില്‍ കണ്ടെത്താനാവുന്ന വിശ്വാസ്യതയും ഈടുനില്പ്പും ഉപഭോക്താക്കള്ക്ക് ലഭ്യമാക്കാന്‍ കമ്പനി ലക്ഷ്യം വെക്കുന്നു.

മികച്ച ഉറപ്പുള്ള മെറ്റീരിയല്‍ നിര്മ്മാ ണത്തിന് ഉപയോഗിക്കുന്നതു വഴി വിശിഷ്ടമായ ടച്ച് അനുഭവം വാഗ്ദാനം ചെയ്യുന്നു. എങ്കിലും ഇത് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഉറപ്പുള്ളതും ഈടുനില്ക്കു ന്നതുമാണ്.

”കണ്‌സ്യൂ മര്‍ ഡിവൈസുകളിലെ ഒരു ആഗോള ടെക്‌നോളജി ലീഡര്‍ എന്ന നിലയില്‍, സാങ്കേതിക മുന്നേറ്റങ്ങളാല്‍ നയിക്കപ്പെടുന്ന വേഗതയാര്ന്ന് ലോകത്ത് അര്ത്ഥളപൂര്ണ്ണ്മായ നവീനതകള്‍ വാഗ്ദാനം ചെയ്യുക എന്നതിനാണ് ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്.

ഹുവാവേ Y9 2019 പുറത്തിറക്കുന്നത് വഴി ഏറെ സാങ്കേതിക പുരോഗതിയും, ഉന്നതമായ സൗന്ദര്യബോധവമുള്ള പുതിയ സ്മാര്ട്ട്‌ഫോ ണ്‍ ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ്. ഹുവാവേയുടെ പ്രശസ്തമായ പ്രീമിയം ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് ഞങ്ങളുടെ ഉപഭോക്താക്കള്ക്ക്‌ന സാധ്യമായ ഏറ്റവും മികച്ച അനുഭവം നല്കുെന്നത്”. ഉത്പന്നം പുറത്തിറക്കുന്നത് സംബന്ധിച്ച് മിസ്റ്റര്‍. പാന്‍ യിന്‍ ലോംഗ്, കണ്ട്രിാ മാനേജര്‍ (ഹുവാവേ ബ്രാന്ഡ്ക), കണ്‌സ്യൂ്മര്‍ ബിസിനസ്സ് ഗ്രൂപ്പ്, ഹുവാവേ ഇന്ത്യ പറഞ്ഞു.

ഹുവാവേ ഫുള്വ്യുന ഡിസ്‌പ്ലേയുടെ വിശാലമായ കാഴ്ച
ഹുവാവേ Y9 2019 പുതിയ തലമുറ 6.5′ നോച്ച്ഡ് ഫുള്വ്യു ഡിസ്‌പ്ലേ ഉള്ളതാണ്. ഇത് ഉയര്ന്നഫ സ്‌ക്രീന്‍ ടു ബോഡി അനുപാതം ലഭ്യമാക്കും. 16.70 മില്യണ്‍ കളര്‍ ഐപിഎസ് എല്‌സി്ഡിയും, 1500:1 കോണ്ട്രാ സ്റ്റ് അനുപാതവും, 2340*1080 റെസലൂഷനും, 397 പിപിഐയും ഉള്ളതാണ് Y9 2019. 3D കര്വ്ഡ്ാ ഡിസൈനില്‍ ഡിസ്‌പ്ലേ വേറിട്ട് നില്‍ക്കുന്നത് ഉപയോക്താക്കള്ക്ക് വിശാലമായ കാഴ്ച നല്കു.കയും, തികഞ്ഞ നിയന്ത്രണം ലഭ്യമാക്കുകയും ചെയ്യും. ഇത് ഐ കംഫോര്ട്ട് മോഡിനെയും പിന്തുണയ്ക്കുന്നു.

TÜV റെയിന്‌ലാകന്ഡ്ക അംഗീകരിച്ചതാണ് ഇത്. ഇതിന് സ്‌ക്രീന്‍ ബ്രൈറ്റ്‌നെ്സ്സ് 3nit വരെ കുറയ്ക്കാനാകും. ഇതുവഴി ദോഷകരമായ നീല വെളിച്ചവും ഡിജിറ്റല്‍ ആയാസവും കുറയും. ഐ കംഫോര്ട്ട് മോഡില്‍ അനുയോജ്യമായ കളര്‍ ടെംപറേച്ചര്‍ കോണ്ഫി്ഗുറേഷനും കോണ്ട്രാ സ്റ്റ് നിയന്ത്രണവും വഴി ഇ-ബുക്ക് വായിക്കുന്ന ഉപയോക്താക്കള്ക്ക് കണ്ണിന് കുറഞ്ഞ ആയാസമേ ഉണ്ടാകുകയുള്ളൂ.

ഉയര്ന്നാ പ്രകടനവും ഊര്‌ജ്ജോ പയോഗത്തിലെ മികവും
ഹുവാവേ Y9 2019 ഒരു വലിയ 4000mAh ബാറ്ററി ഉള്ളതാണ്. ഉയര്ന്നര പ്രകടനമുള്ള 12എന്‍.എം കിരിന്‍ 710 ചിപ്‌സെറ്റ് മികച്ച ഊര്‌ജ്ജോനപയോഗം ലഭ്യമാക്കും.

ഹുവാവേ Y9 2019 സമഗ്രമായ ഊര്ജ്ജ സംരക്ഷണ സാങ്കേതികവിദ്യ വഴി സ്മാര്ട്ടാ യ ഊര്‌ജ്ജോ പയോഗ ഒപ്ടിമൈസേഷനെ പിന്തുണയ്ക്കുന്നു. വണ്‍-ടച്ച് ബാറ്ററി ഒപ്ടിമൈസേഷനും, സജീവമല്ലാത്ത പ്രോഗ്രാമുകളുടെ ഒഴിവാക്കലും വഴി സ്റ്റാന്‌ബൈ്ട സമയം ഏറെ ദിവസങ്ങളിലേക്ക് വര്ദ്ധികപ്പിക്കും.

ഉന്നത നിലവാരമുള്ള ഫോട്ടോഗ്രാഫിക്ക് വേണ്ടി മികച്ച ക്യാമറ
ഹുവാവേ Y9 2019 മുന്നിലും പിന്നിലുമായി ഇരട്ട ക്യാമറകള്‍ ഉള്ളതാണ്. ഇവ ഹാര്വെങള യര്‍ തലത്തിലുള്ള ബോക്കെ ഇഫക്ട് നല്കു്ന്നതും, എഐ ഇന്റവലിജന്റ് സെനാരിയോ ഐഡന്റി ഫിക്കേഷനും ഒപ്ടിമൈസേഷന്‍ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ്.

ജെസ്ചര്‍ കണ്ട്രോിള്‍, സവിശേഷമായ ഫില്റ്റകറുകള്‍ എന്നിവക്കൊപ്പം ഉപയോക്താക്കള്ക്ക് സെക്കന്ഡുലകള്ക്കു ള്ളില്‍ സ്റ്റുഡിയോ നിലവാരത്തിലുള്ള ചിത്രങ്ങള്‍ എടുക്കാം. ഒരു 16എംപി+2എംപി ഫ്രണ്ട് ഡ്യുവല്‍ ക്യാമറയും, 13എംപി+2എംപി റിയര്‍ ഡ്യുവല്‍ ക്യാമറയും ഇതിലുണ്ട്. മുന്നിലുള്ള 16എംപി f/2.0 ക്യാമറയില്‍ പിക്‌സല്‍ 4-ഇന്‍-1 ഇന്റ്‌ലിജന്റ്ി അല്‌ഗോറരിതം ഉപയോഗിച്ച് ബാക്ക്‌ലൈനറ്റിങ്ങ് സാഹചര്യങ്ങളിലും വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും മനോഹരമായ സെല്ഫിികള്‍ എടുക്കാം.

പിന്‍ ക്യാമറ f/1.8 അപ്പേര്ച്ചളറിനൊപ്പം പ്രവര്ത്തികക്കും. ഇത് വെളിച്ചത്തിന്റെച സ്രോതസ്സുകളെ f/2.2 -നോട് താരതമ്യപ്പെടുത്തുമ്പോള്‍ 50% വര്ദ്ധി്പ്പിക്കുകയും കുറഞ്ഞ വെളിച്ചമുള്ള സാഹചര്യത്തിലും അതിശയിപ്പിക്കുന്ന, വ്യക്തതയുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഇത് എഐ മെഷീന്‍ ലേണിങ്ങ് അല്‌ഗോ%രിതവുമായി ഏകോപിപ്പിക്കുകയും, 21 വ്യത്യസ്ഥ വിഭാഗങ്ങളിലെ ലേബലുകള്‍ സൃഷ്ടിക്കുകയും, ഒപ്ടിമൈസ് ചെയ്ത പശ്ചാത്തലങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുകയും, ദൃശ്യം വിശകലനം ചെയ്ത ശേഷം (500-ല്‍ അധികം സാഹചര്യങ്ങളില്‍) എല്ലാ മാനദണ്ഡങ്ങളും ക്രമീകരിക്കുകയും ചെയ്യുന്നു.

ഹുവാവെ Y9 2019-ല്‍ എഐ സ്റ്റെബിലൈസേഷനും, ഹാന്ഡ്ണ-ഹെല്ഡ്ു നൈറ്റ് മോഡും 6 മിനിറ്റ് വരെ ദൈര്ഘ്യ മുള്ള എക്‌സ്‌പോഷര്‍ വഴി, എല്ലാ വിശദാംശങ്ങളും ഒപ്പിയെടുക്കാനും, വെളിച്ചം കുറഞ്ഞ അന്തരീക്ഷത്തില്‍ വെളിച്ചം ക്രമീകരിക്കാനും സാധിക്കും. ഈ ഡിവൈസിലുള്ള എഐ 3D ലൈറ്റിങ്ങ് സംവിധാനം സോഫ്റ്റ് ലൈറ്റിങ്ങ്, സ്റ്റേജ് ലൈറ്റിങ്ങ്, ബട്ടര്ഫ്‌ലൈ ലൈറ്റിങ്ങ്, സ്പ്ലിറ്റ് ലൈറ്റിങ്ങ് പോലുള്ള വ്യത്യസ്ഥ ഇഫക്ടുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു.

PDAF ഫാസ്റ്റ്-ഫോക്കസിങ്ങ് സാങ്കേതികവിദ്യ വസ്തുവിനെ വിശകലനം ചെയ്യാനും, ഷട്ടര്‍ വേഗത ക്രമീകരിക്കുകയും ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നത് വഴി, ഏറ്റവും മനോഹരവും മികച്ചതുമായ നിമിഷങ്ങള്‍ ഏത് സമയത്തും തങ്ങളുടെ ഡിവൈസുകള്‍ ഉപയോഗിച്ച് എടുക്കാനാകും.

സ്‌റ്റൈലിഷ് ഡിസൈന്‍ അതിശയിപ്പിക്കുന്ന അഴകും തിളക്കവും നല്കുന്നു
ഡിസൈനിനും രൂപത്തിനുമാണ് ചെറുപ്പക്കാരായ ഉപയോക്താക്കള്‍ തങ്ങളുടെ ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്കു്ന്ന പ്രഥമ പരിഗണന. ഹുവാവേ Y9 2019 -ല്‍ മിനുസവും ആകര്ഷഞകവുമായ ഡിസൈന്‍ ഉള്ളപ്പോള്‍ തന്നെ മികച്ച പ്രകടനവും ലഭ്യമാക്കുന്നു. ഇതില്‍ നാനോ-സ്‌ട്രൈപ്പ്‌സ് പാറ്റേണുണ്ട്. ഇത് സവിശേഷമായ ആകര്ഷചകമായ രൂപത്തിന് വേണ്ടി ആര്ക്കിടടെക്ചറല്‍ ഡിസൈനിനെ ഏകോപിപ്പിക്കുന്നു.

നാനോ-ലെവല്‍ ടെക്‌നോളജി വഴിയുള്ള ആവര്ത്തി ച്ചുള്ള പോളിഷിങ്ങിനും പ്രൊസസ്സിങ്ങിനും ശേഷം ഹുവാവേ Y9 2019 ആകര്ഷളകവും, വെളിച്ചം പ്രതിഫലിപ്പിക്കുന്ന തിളക്കത്തോടെയും കാണപ്പെടുന്നു.

സവിശേഷമായ തിളക്കമുള്ള രൂപം, സ്‌റ്റൈലിഷും ആകര്ഷതകവുമായ ജീവിത ശൈലികള്ക്ക് അനുയോജ്യമാണ്. കരുത്തുറ്റതും. പുതുമയാര്ന്ന തുമായ, ഏറ്റവും പുതിയ ട്രെന്ഡുവകളോട് ചേര്ന്നു നില്ക്കു ന്ന ഉത്പന്നങ്ങളും ഡിസൈനുകളും പുറത്തിറക്കുന്ന ഹുവാവേയുടെ Y9 2019 മോഡല്‍ കറുപ്പ്, നീല നിറങ്ങളില്‍ ലഭ്യമാണ്.

ഗെയിമിങ്ങും വിനോദവും
ചെറുപ്പക്കാരായ ഉപയോക്താക്കളുടെ വിനോദ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഹുവാവേ Y9 2019 ഗെയിമിങ്ങിലും വീഡിയോ സംവിധാനങ്ങളിലും അപ്‌ഗ്രേഡുകളും വിപുലീകരണങ്ങളും നടത്തുന്നു.

കിരിന്‍ 710 ചിപ്‌സെറ്റ് ഹുവാവേയുടെ സവിശേഷമായ ജിപിയു ടര്‌ബോള ടെക്‌നോളജിക്കൊപ്പം പ്രവര്ത്തിവക്കുകയും ഇത് ജിപിയുവിന്റെവ ശേഷി ഇരട്ടിയാക്കുകയും, അടിസ്ഥാനപരമായ പ്രകടനം 1.3 മടങ്ങ് വര്ദ്ധിവപ്പിക്കുകയും ചെയ്യും. ഇത് സ്മൂത്തും ഉന്നത നിലവാരമുള്ളതുമായ ഗെയിമിങ്ങ് അനുഭവം നല്കും്.

ഗെയിം സ്യൂട്ടിന് നിങ്ങളുടെ ശ്രദ്ധ ഗെയിമുകളില്‍ നിലനിര്ത്താവനാവും; കരോക്കെ മോഡ്, പാര്ട്ടി മോഡ്, ഹിസ്റ്റെന്‍ 5.0 എന്നിവ ഉപയോക്താക്കള്ക്ക് അതിശയിപ്പിക്കുന്ന വിനോദം നല്കും .

ഹുവാവേ Y9 2019 ശ്രദ്ധേയമായ മറ്റ് പല സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഫിംഗര്പ്രിുന്റ്് 4.0 ഐഡന്റി9ഫിക്കേഷന്‍ ടെക്‌നോളജി, വിപുലമായ സ്റ്റോറേജ്, മുതിര്ന്ന് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള സിംപിള്‍ മോഡ് എന്നിവ കൂടുതല്‍ സൗകര്യപ്രദവും സ്മാര്ട്ടുകമായ ജീവിതശൈലി ലഭ്യമാക്കും. ഹുവാവേ Y9 2019 ടോക്ക് ഈസി ഫംഗ്ഷനെ പിന്തുണയ്ക്കുന്നു. ഇത് ഉപയോക്താവിന്റെല ചുറ്റുപാടുമുള്ള അന്തരീക്ഷവും സാഹചര്യവും തിരിച്ചറിയാനായി പശ്ചാത്തലത്തിലുള്ള ശബ്ദങ്ങളെ ബുദ്ധിപരമായി തിരിച്ചറിയുന്നു.

കൂടാതെ, ‘ഓട്ടോമാറ്റിക് എന്ഹാിന്‌സ്‌മെ ന്റ്ു’, ‘നികാം ടെക്‌നോളജി’ എന്നിവ ശബ്ദം ഓട്ടോമാറ്റിക്കായി ശക്തിപ്പെടുത്തുന്നത് വഴി ഫോണ്‍ കോളുകള്‍ എല്ലായ്‌പ്പോഴും വ്യക്തതയുള്ളതായിരിക്കും.

ഹുവാവേ Y9 2019 ദുര്‌ബോലമായ സിഗ്‌നലുകള്‍ തിരിച്ചറിയുന്നതിന് അല്ലെങ്കില്‍ സങ്കീര്ണ്ണ മായ സാഹചര്യങ്ങള്‍ ക്രമീകരിക്കുന്നതിനായി എല്ലായ്‌പ്പോഴും ചലനങ്ങള്‍ ബുദ്ധിപരമായി തിരിച്ചറിയുകയും എല്ലാ സ്ഥിതികളിലും കൂടുതല്‍ സ്ഥിരതയുള്ളതും മികച്ചതുമായ കണക്ഷന്‍ സാധ്യമാക്കുകയും ചെയ്യുന്നു.

വിലയും ഓഫറുകളും
ഹുവാവേ Y9 2019 Amazon.in-ല്‍ 2019 ജനുവരി 15-ന് അര്ദ്ധുരാത്രി 12 മണി മുതല്‍ ലഭ്യമാകും. 15,990 രൂപ വിലയിട്ടിരിക്കുന്ന ഈ ഫോണ്‍ പരിമിത കാലത്തേക്ക് ബണ്ടില്‍ ഓഫര്‍ സഹിതം Amazon.in-ല്‍ ലഭ്യമാണ്. ഇതില്‍ 2,990 രൂപ വിലയുള്ള ‘ബോട്ട് റോക്കേഴ്‌സ് 255 സ്‌പോര്ട്‌സ്. ബ്ലൂടൂത്ത് ഹാന്ഡ്‌സ് ഫ്രീ’ സൗജന്യമായി ലഭിക്കും.

×