Advertisment

കൊച്ചിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കി ഗൂഗിള്‍ മാപ്‌സിന്റെ സേവനങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി യാത്ര ചെയ്യാന്‍ സഹായകമാകുന്ന വിധത്തില്‍ ഗൂഗിള്‍ മാപ്‌സില്‍ ലഭ്യമായ ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഗൂഗിള്‍ ഇന്ന് അവതരിപ്പിച്ചു.

Advertisment

publive-image

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുവര്‍ക്കായുള്ള സേവനങ്ങള്‍, പ്ലസ് കോഡുകള്‍, മാപിലെ പ്രാദേശിക ഭാഷ. അതാതു പ്രദേശത്തെ സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള സൗകര്യങ്ങള്‍, തല്‍സമയം ലൊക്കേഷന്‍ പങ്കു വെക്കാനുള്ള സൗകര്യം, വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തി യാത്ര ചെയ്യാനുള്ള അവസരം, തല്‍സമയ ഗതാഗത വിവരങ്ങളും മുറിയിപ്പുകളഉം, ഫീച്ചര്‍ ഫോണുകളിലെ മാപ്, ലോക്കല്‍ ഗൈഡുകള്‍ തുടങ്ങിയ സേവനങ്ങള്‍ കൊച്ചിയിലെ സഞ്ചാരം കൂടുതല്‍ സുഗമവും സൗകര്യപ്രദവുമാക്കുകയാണ്.

 

Advertisment