Advertisment

അതിര്‍ത്തി സംരക്ഷണത്തിന് നൂതനസാങ്കേതിക വിദ്യ

New Update

publive-image

ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണത്തിന് ഇന്റര്‍ഗ്രേഡറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റം പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ് നാഥ് സിംഗ്. രാജസ്ഥാനിലെ ബൈക്കനറില്‍ ബിഎസ്എഫ് ജവാന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസം മുഴുവന്‍ ജവാന്‍മാര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന രീതി പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ മാറ്റുമെന്നും ഈ സാങ്കേതിക വിദ്യ വഴി കമാന്റ് ആന്റ് കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് അതിര്‍ത്തിയിലെ വിവരങ്ങള്‍ വീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment