Advertisment

സാ​ങ്കേ​തി​ക ത​ക​രാര്‍; നെ​ടു​മ്പാശേ​രി യില്‍ നിന്നും ഡ​ല്‍​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി

New Update

കൊ​ച്ചി: നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി.

Advertisment

publive-image

സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്നാ​ണ് വി​മാ​ന സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 8.15നാ​യി​രു​ന്നു വി​മാ​നം പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്.

സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി. യാ​ത്ര​യ്ക്കു മ​റ്റു സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​രാ​തി ഉ​ന്ന​യി​ച്ചു.

technical issue airindia
Advertisment