Advertisment

അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ 1,80,000 ലി​റ്റ​ര്‍ ഇ​ന്ധ​നം പി​ടി​ച്ചെടുത്തു

New Update

ടെ​ഹ്റാ​ന്‍: ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ നി​ന്നും ഇ​റാ​നി​ലെ സി​സ്താ​നി​ല്‍ നി​ന്നു​മാ​യി, അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 1,80,000 ലി​റ്റ​ര്‍ ഇ​ന്ധ​നം പി​ടി​കൂ​ടി. അ​ഫ്ഗാ​ന്‍, പാ​ക്കി​സ്ഥാ​ന്‍ പ്ര​വി​ശ്യ​ക​ളി​ല്‍ നി​ന്നാ​ണ് ഇ​ന്ധ​നം പി​ടി​കൂ​ടി​യ​ത്.publive-image

ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന ഇ​ന്ധ​നം സൂ​ക്ഷി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് ഏ​ഴോ​ളം ടാ​ങ്ക​റു​ക​ളും പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 65 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Advertisment