Advertisment

ടെലിബ്രാന്റ് ഷോ അല്ല; ‘ഞെട്ടിക്കുന്ന സേവ് ദ ഡേറ്റ് വീഡിയോ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

സേവ് ദ ഡേറ്റ് വീഡിയോകളിലെ പല പരീക്ഷണങ്ങളും നമ്മള്‍ ഇതിനോടകം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപൊലൊരെണ്ണം ആദ്യമായിട്ടാവും. ടെലി ബ്രാന്റ് ഷോ വീഡിയോകളുടെ മാതൃകയിലാണ് ഈ സേവ് ദ ഡേറ്റ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇത് കഴിക്കുന്ന ഗുണഗണങ്ങളെ കുറിച്ചാണ് വീഡിയോ പറയുന്നത്. എന്നാല്‍ ‘കഴിക്കുന്ന ഇത്’ വിവാഹമാണെന്ന് വീ‍ഡിയോയുടെ അവസാനമാണ് എല്ലാവര്‍ക്കും പിടികിട്ടുക.

https://www.facebook.com/monastic.monkey1/videos/966533556883797/

Advertisment