Advertisment

മു​ള​ങ്കാ​ട​കം ക്ഷേ​ത്ര​ത്തി​ല്‍ തീ​പി​ടി​ത്തം; ചു​റ്റ​മ്പ​ല​ത്തി​ന്‍റെ മു​ന്‍​ഭാ​ഗം തീ​പി​ടി​ത്ത​ത്തി​ല്‍ ക​ത്തി​ന​ശി​ച്ചു‌

New Update

കൊ​ല്ലം: കൊ​ല്ലം മു​ള​ങ്കാ​ട​കം ക്ഷേ​ത്ര​ത്തി​ല്‍ തീ​പി​ടി​ത്തം. തീ​പി​ടി​ത്ത​ത്തി​ല്‍ ചു​റ്റ​മ്പല​ത്തി​ന്‍റെ മു​ന്‍​ഭാ​ഗം ക​ത്തി​ന​ശി​ച്ചു.

publive-image

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് തീ ​ക​ണ്ട​ത്. ഏ​റെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു തീ ​അ​ണ​ച്ചു.

temple fire
Advertisment