Advertisment

കുവൈറ്റില്‍ ടെന്റുകളില്‍ നിന്നും വിലപിടിച്ച വസ്തുക്കള്‍ മോഷ്ടിച്ച കള്ളന്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ടെന്റുകളില്‍ നിന്നും കന്നുകാലി ഫാമുകളില്‍ നിന്നും വിലപിടിച്ച വസ്തുക്കള്‍ മോഷ്ടിച്ച കള്ളന്‍ പിടിയില്‍ .അഹ്മദി പൊലീസാണ് ഇയാളെ പിടികൂടിയത്.

publive-image

മോഷണത്തിനിടെ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു .രാത്രിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഒരു ടെന്റില്‍ നിന്നും മോഷണം നടത്തുന്നതിനിടെ ഇയാളെ പിടികൂടുന്നത്.

kuwait kuwait latest
Advertisment