Advertisment

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ജനുവരി മുതല്‍ അടച്ചിടുന്നു

New Update

കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ജനുവരി മുതല്‍ അടച്ചിടുന്നു . ടെര്‍മിനല്‍ 2 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ടെര്‍മിനല്‍ 3 അടച്ചിടുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

publive-image

ടെര്‍മിനല്‍ 3 യിലേക്ക് പോകുന്ന റോഡും അടയ്ക്കും. ഡിസംബര്‍ 15മുതല്‍ എല്ലാ ഫ്‌ളൈ ദുബായ് വിമാനങ്ങളും ടെര്‍മിനല്‍ 1 ലേക്ക് മാറും.

kuwait kuwait latest
Advertisment