Advertisment

അ​തി​ർ​ത്തിയി​ൽ ഭീ​ക​ര​ർ നു​ഴ​ഞ്ഞു ക​യ​റി​യെ​ന്ന് മു​ന്ന​റി​യി​പ്പ്; ഡ​ൽ​ഹിയി​ൽ അ​തീ​വ ജാ​ഗ്ര​ത

New Update

Picture for representation

Advertisment

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ലൂ​ടെ ഭീ​ക​ര​ർ നു​ഴ​ഞ്ഞു ക​യ​റി​യെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കാ​ഷ്മീ​രി​ലും ഡ​ൽ​ഹി​യി​ലും അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലും മെ​ട്രോ, റെ​യി​ൽ​വെ, വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

. ര​ണ്ട് മൂ​ന്നു ദി​വ​സം കാ​ഷ്മീ​രി​ലും ഡ​ൽ​ഹി​യി​ലും ക​ടു​ത്ത നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. റം​സാ​നോ​ട​നു​ബ​ന്ധി​ച്ച് ആ​ക്ര​മ​ണം ന​ട​ത്താ​ൻ ജെ​യ്ഷെ മു​ഹ​മ്മ​ദ് ആ​സൂ​ത്ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നു നേ​ര​ത്തെ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ കാ​ഷ്മീ​രി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ചെ​റു സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​കു​ക​യും സ്ഫോ​ട​ന സാ​മ​ഗ്രി​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Advertisment