Advertisment

ഓഐസിസി കുവൈറ്റ്‌ ജനറല്‍ സെക്രട്ടറി ബിനു ചെമ്പാലയത്തിന്റെ പിതാവ് ടിജി ജോയി നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3 മണിക്ക്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ : ഓ ഐ സി സി കുവൈറ്റ്‌ ദേശീയ ജനറല്‍ സെക്രട്ടറി ബിനു ചെമ്പാലയത്തിന്റെ പിതാവ് ആലപ്പുഴ കാറ്റാനം ചെമ്പാലയ൦ ടിജി ജോയി ( 78 ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കാറ്റാനം സെന്‍റ് സ്റ്റീഫന്‍സ് വലിയ പള്ളി സെമിത്തേരിയില്‍ നടക്കും.

അമ്മുക്കുട്ടി ജോയിയാണ് ഭാര്യ. മറ്റു മക്കള്‍ : ബിജു ചെമ്പാലയം ( യു എസ് എ ) , ബ്ലസി സാറാ ജോയ് ( ബഹറിന്‍ ).

കുവൈറ്റിലെ പ്രമുഖ സാമൂഹ്യ - സാംസ്കാരിക പ്രവര്‍ത്തകനുംകൂടിയായ ബിനു ചെമ്പാലയത്തിന്റെ പിതാവ് ടിജി ജോയിയുടെ നിര്യാണത്തില്‍ ഓ ഐ സി സി കുവൈറ്റ്‌ അനുശോചനം അറിയിച്ചു .

alappuzha
Advertisment