Advertisment

തങ്കപ്പന്‍ വി.വി. നിര്യാതനായി

New Update

തെക്കുംഭാഗം : വിലങ്ങപ്പുറത്ത്‌ തങ്കപ്പന്‍ വി.വി. (84) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ സതി കുന്നേല്‍ കുടുംബാംഗം.

Advertisment

publive-image

മക്കള്‍ : ജിജി, ബൈജു വി.റ്റി. (സെക്രട്ടറി, തെക്കുംഭാഗം സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌).

മരുമക്കള്‍ : ജോസ്‌ കണ്ടത്തിന്‍കര (അഞ്ചിരി), മായ തങ്കപ്പന്‍, കുന്നേല്‍ (വില്ലേജ്‌ ഓഫീസര്‍, വെള്ളിയാമറ്റം)

thakkapan death
Advertisment