Advertisment

പായാര കോഴി നെറച്ചതും, പിന്നെ വിവിധ തരം ബിരിയാണികളും ! വായില്‍ കപ്പലോടിക്കും 'ഈദ് സ്‌പെഷ്യല്‍' രുചിഭേദങ്ങളുമായി തക്കാര

New Update

publive-image

Advertisment

കുവൈറ്റ്: വായില്‍ കപ്പലോടിക്കും 'ഈദ് സ്‌പെഷ്യല്‍' രുചിഭേദങ്ങളുമായി തക്കാര. ഈദിനോടനുബന്ധിച്ച് വിവിധ തരം ബിരിയാണികളാണ് ഒരുക്കുന്നത്. ബീഫ് ബിരിയാണി, ചിക്കന്‍ ബിരിയാണി, മട്ടന്‍ ബിരിയാണി, ഫിഷ് ബിരിയാണി, ചെമ്മീന്‍ ബിരിയാണി, കാട ബിരിയാണി, കടല്‍ക്കൂട്ട് ബിരിയാണി, ചിക്കന്‍ ഫ്രൈഡ് ബിരിയാണി എന്നിവയാണത്.

publive-image

സ്‌പെഷ്യല്‍ ബിരിയാണി ഈദിന്റെ അന്ന് മാത്രമേ ലഭിക്കൂ. 'പായാര കോഴി നെറച്ചത്' ആണ് മറ്റൊരു ശ്രദ്ധേയ വിഭവം. മുഴുവന്‍ കോഴി നിറച്ചത്+ 6 അരി പത്തിരി അല്ലെങ്കില്‍ (പൊറോട്ട, മൂലപ്പത്തിരി) എന്നിവയ്ക്ക് 2.950 ദിനാറാണ് നിരക്ക്. ഓരോ ബ്രാഞ്ചിലെയും ആദ്യ 100 കസ്റ്റമേഴ്‌സിനായി ഓര്‍ഡര്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.

.

Advertisment