Advertisment

താമരക്കുളം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും.

author-image
admin
New Update

റിയാദ്: താമരക്കുളം പ്രവാസി അസോസിയേഷന്‍ റിയാദ് ചാപറ്ററിന്റെ ഇഫ്താര്‍ വിരുന്നും, കുടുംബ സംഗമവും ബത്ത അസല്‍ ഹിന്ദ് ആഡിറ്റോറിയത്തില്‍ നടന്നു.

അസോസിയേഷന്‍ പ്രസി ഡന്റ് കമറുദ്ദീന്‍ താമരക്കുളത്തിന്റെ അദ്ധ്വക്ഷതയില്‍ കൂടിയ

യോഗം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അക്കാദമിക്ക് കണ്‍വീനര്‍ ഷംനാദ് കരുനാ ഗപ്പള്ളി ഉദ്ഘാടനം ചെയ്തു. സത്താര്‍ കായംകുളം റമദാന്‍ സന്ദേശം നല്‍കി .

Advertisment

publive-image

കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ല്‍ ഉന്നത വിജയം നേടിയ അസോസിയേഷന്‍ അംഗങ്ങളുടെ മക്കളായ അജ്‌ന, രോഹിത് ആര്‍ കൃഷ്ണന്‍,മുഹമ്മദ് ആദില്‍ ഷാ, ഗൗരി പ്രിയ, ആദില്‍ ഷാ തുടങ്ങിയവര്‍ക്കുള്ള ഉപഹാരങ്ങളും യോഗത്തില്‍ വിതരണം ചെയ്തു .

സാബു മുകളില്‍, റഷീദ് വല്യത്ത്, കമാല്‍ നാസ് ഭവനം, അഷ്‌റഫ് ദാറുല്‍ അമാന്‍, വേണു ചാരുംമൂട് തുടങ്ങിയവര്‍ സംസാരിച്ചു. അഷ്‌റഫ് വല്യത്ത് സ്വാഗതവും രഘു പച്ചക്കാട് നന്ദിയും പറഞ്ഞു.ഷാജി കിഴങ്ങുംവിളത്തറ, ഷാജി പാരഡൈസ്, അജ്‌നാസ് കന്നുംവീട്ടില്‍, അഷ്‌റഫ്

പറമ്പില്‍, വിജയകുമാര്‍ താമരക്കുളം, ഹാരിസ് പ്ലാവിള, ബാബു പ്രസന്ന കുമാര്‍ ,താഹ പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഫോട്ടോ: താമരക്കുളം പ്രവാസി അസോസി യേഷന്‍ ഇഫ്താറിനോടനുബന്ധിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അസോസിയേഷന്‍ അംഗങ്ങളുടെ മക്കളൂടെ ഉഹഹാരം രക്ഷകര്‍ത്താക്കള്‍ ഏററുവാങ്ങുന്നു.

Advertisment