Advertisment

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒന്‍പതു പേര്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒന്‍പതു പേര്‍ മരിച്ചു. പടക്ക ശാലയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് അപകടത്തിന് ഇരയായത്.

publive-image

കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലിലാണ് അപകടമുണ്ടായത്. ചെന്നൈയില്‍നിന്ന് 190 കിലോമീറ്റര്‍ അകലെയാണിത്.

BLAST CASE
Advertisment