Advertisment

തണലോരം ജൈവ വൈവിദ്ധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു

New Update

അയർക്കുന്നം: മീനച്ചിലാർ മീനന്തലയാർ കൊടൂരാർ സംയോജനപദ്ധതിയുടെ ഭാഗമായുള്ള നീറിക്കാട് തണലോരം പച്ചതുരുത്ത് പദ്ധതി ഹരിതകേരള മിഷൻ എക്സി.വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു.

publive-image

പദ്ധതി കോർഡിനേറ്റർ അഡ്വ.അനിൽകുമാർ,ജില്ലാ പഞ്ചായത്ത്‌സ്ഥിരം സമതി അദ്ധ്യക്ഷ സിസമ്മ ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി മാത്യു,ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ,

publive-image

പഞ്ചായത്തംഗം ജോസ് കൊറ്റം, മോഹൻ കുമാർ ടി.വി,പി.രമേശ്,നീറിക്കാട് രാജഗോപാൽ, റ്റി.ബി പദ്മകുമാരി,പദ്മനാഭൻ പി.പി,കെ.എം കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.

publive-image

 

thanel
Advertisment