Advertisment

എസ് കെ എസ് എസ് എഫ് പർവകൾക്ക് തണ്ണീർ കുടം പദ്ധതി മേഖലതല ഉദ്‌ഘാടനം നടത്തി

New Update

ചട്ടംചാൽ :ചെർക്കള മേഖല എസ് കെ എസ് എസ് എഫ് കമ്മിറ്റി നടത്തിവരുന്ന പറവകൾക്ക്‌ തണ്ണീർ കുടം പദ്ധതി യുടെ മേഖല തല ഉദ്‌ഘാടനം സമസ്ത ഉപാധ്യക്ഷൻ യൂ എം അബ്ദുൽ റഹ്മാൻ മൗലവി ഉദ്‌ഘാടനം ചെയ്തു .

എം ഐ സി വൈസ് പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി ഹാജി എസ് വൈ എസ് സംസ്ഥാന കൗൺസിലർ സിദ്ദിഖ് നദ്‌വി ചേരൂർ ,എം പി മുഹമ്മദ്‌ ഫൈസി ,ഫോറിൻ മുഹമ്മദ്‌ ആലൂർ, മൊയ്‌ദു മൗലവി ചെർക്കള ,ജമാലുദ്ദീൻ ദാരിമി,അബ്ദുല്ല മൗലവി സിദീഖ് കെ കെ പുറം സംബന്ധിച്ചു.

THANEERKUDAM PROJECT
Advertisment