Advertisment

വയലാ പള്ളി വികാരി ഫാ. ജോസ് തരപ്പേലിന്റെ പിതാവ് ജോസഫ് മാണി നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ : വയലാ പള്ളി വികാരി ഫാ . ജോസ് തരപ്പേലിന്റെ പിതാവ് പിണ്ണാക്കനാട് ചേരാനി തറപ്പേല്‍ ജോസഫ് മാണി ( ഔസേപ്പച്ചന്‍ - 88 ) നിര്യാതനായി . സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയില്‍ .

pala
Advertisment