Advertisment

ഭരണങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റും ഡയറക്ടറുമായ തറപ്പേല്‍ ടോം തോമസ് നിര്യാതനായി

New Update

കോട്ടയം: ഭരണങ്ങാനത്ത് വ്യാപാരിയും പൊതുപ്രവര്‍ത്തകനുമായ തറപ്പേല്‍ ടോം തോമസ് (51) നിര്യാതനായി.

publive-image

ഭരണങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റും ഡയറക്ടറുമാണ്. സംസ്കാരം ശനിയാഴ്ച 1.30ക്ക് ഭരണങ്ങാനം പള്ളി സെമിത്തേരിയില്‍ നടക്കും.

tharappel tom thomas
Advertisment