Advertisment

 യന്ത്രങ്ങൾക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണ് ; എന്നാൽ എന്ത് തകരാര്‍ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെ ?; പ്രതികരണവുമായി ശശി തരൂര്‍

New Update

തിരുവനന്തപുരം: കോവളത്ത് ചൊവ്വരയിലെ 151 ആം നമ്പര്‍ ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമര തെളിയുന്ന സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.

Advertisment

publive-image

യന്ത്രങ്ങൾക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണ്. എന്നാൽ എന്ത് തകരാര്‍ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെയാണെന്നും ശശി തരൂര്‍ ചോിദിച്ചു.

വിശദമായ അന്വേഷണം ആവശ്യമാണെന്നും അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂര്‍ പ്രതികരിച്ചു.

Advertisment