Advertisment

എട്ട്​ കോടി രൂപ നിക്ഷേപ പദ്ധതിയുടെ പേരില്‍ തട്ടിയെടുത്ത 41കാരന്‍ അറസ്റ്റില്‍

New Update

ന്യൂഡല്‍ഹി: എട്ട്​ കോടി രൂപ നിക്ഷേപ പദ്ധതിയുടെ പേരില്‍ തട്ടിയെടുത്ത 41കാരന്‍ അറസ്റ്റില്‍.ഗോപാല്‍ ദളപതി എന്നയാളെയാണ്​ ഡല്‍ഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ്​ ചെയ്​തത്​.പ്രതി അറസ്റ്റിലായത് കഴിഞ്ഞ വ്യാഴാഴ്ചയാണ്​ ​.publive-image

കേസ്​ രജിസ്റ്റര്‍ ചെയ്​തതോടെ പ്രതി മുങ്ങുകയായിരുന്നു. തുടര്‍ച്ചയായി വിലാസങ്ങള്‍ മാറ്റുകയും താമസ സ്ഥലങ്ങള്‍ രഹസ്യമാക്കി വെക്കുകയും ചെയ്​തു.

പ്രതി തന്‍റെ രൂപവും മാറ്റി വന്നിരുന്നു. സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം പ്രതിയുടെ പശ്ചാത്തലവും ഇയാളുമായി ബന്ധപ്പെട്ട ആളുകളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചു വരുകയായിരുന്നു.

thattippu case arrest
Advertisment