Advertisment

തിരുവനന്തപുരം നോൺ റെസിഡൻസ് അസ്സോസിയേഷൻ ഓഫ് കുവൈറ്റ്ന്റെ അഞ്ചാമത് വാർഷികാഘോഷവും സാംസ്‌കാരിക സമ്മേളനവും ഫെബ്രുവരി 25 ന്‌ 

New Update

കുവൈറ്റ് : തിരുവനന്തപുരം നോൺ റെസിഡൻസ് അസ്സോസിയേഷൻ ഓഫ് കുവൈറ്റ് ( TRAK ) ന്റെ അഞ്ചാമത് വാർഷികാഘോഷവും എംബസ്സി ഒഫീഷ്യൽസ് ഉൾപ്പെടെ ഉള്ളവർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും, നാട്ടിൽ നിന്നുമുള്ള കലാകാരന്മാരായ ഫിലിം ആക്ടറും ഗായകനും പോഗ്രാമിന്റെ ചീഫ് ഗസ്റ്റുമായ സെന്തിൽ കൃഷ്ണ, ഗായിക ലക്ഷ്മി ജയൻ, ഗായകരായ കൊല്ലം ഷാഫി, റാസിഖ് റഹ്‌മാൻ, വിപിൻ നാഥ്, എന്നിവർ പങ്കടുക്കുന്ന "The Capital Fest 2020" മെഗാഷോയും ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകിട്ടു 4 മണിമുതൽ 10 മണിവരെ അബ്ബാസിയ സെൻട്രൽ സ്കൂളിൽ വച്ച് നടത്തുന്നു.

publive-image

Advertisment