Advertisment

അന്തീനാട് ക്ഷേത്രത്തിലെ ആനപ്പന്തല്‍ തകര്‍ന്നുവീണു !

New Update

publive-image

പാലാ: അന്തീനാട് മഹാദേവര്‍ ക്ഷേത്രത്തിലെ ആനപ്പന്തല്‍ തകര്‍ന്നുവീണു. കാലപ്പഴക്കം ചെന്ന ആനപ്പന്തലാണ് തകര്‍ന്നുവീണത്. ഈ സമയം പ്രദേശത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. ക്ഷേത്രത്തില്‍ ചുറ്റമ്പലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു.

pala news
Advertisment