Advertisment

ഡൽഹി വികാസ് പുരി സെന്റ് എഫ്രേമ പള്ളിയിൽ തിരുനാൾ കൊടിയേറി

New Update

publive-image

Advertisment

നൂഡൽഹി : വികാസ്പുരി സെന്റ് എഫ്രേമം പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി.എഫ്രേവിന്റെ തിരുനാളിന് ഇടവക വികാരി ഫാസെബാസ്റ്റ്യൻ മുലേ ചാലിൽ കോടിയേറ്റിയതോടെ തുടക്കമായി തുടർന്ന് ഫാ മാതു പാറ ഡി യിൽ ദിവ്യബലി അർപ്പിച്ചു.

publive-image

ശനിയാഴ്ച്ച ഫരിദബാദ് രൂപതാ വികാരി ജനറൽ ഫാ ജോസ് വെട്ടിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് ഇടവകാങ്ങൾ അവരിപ്പിക്കുന്ന കലാപരിപാടികൾ മുൻ സത്ന ബിഷ്പ് റവ.ഡോ മാതു വാണിയ കിഴക്കേൽ മുഖ്യ അതിഥി ആയിരിക്കും.

publive-image

മുഖ്യ തിരുനാൾ ദിനമായ ഞായറാഴ്ച്ച റവ ഫാ പോൾ മുഞ്ചേലി ( ഡയറക്ടർ കാരിത്താസ് ഇൻഡ്യ) ദിവ്യബലി അർപ്പിക്കും തുടർന്ന് പ്രദക്ഷിണം ,സ്നേഹവിരുന്നും

Advertisment