Advertisment

കൊച്ചി കൂട്ടായ്മ ഫുട്ബാൾ ജേഴ്‌സി പ്രകാശനം ചെയ്തു

author-image
admin
New Update

publive-image

Advertisment

റിയാദ്: കൊച്ചി കൂട്ടായ്മയുടെ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ജേഴ്സി പ്രകാശനവും, വിതരണവും ചെയ്തു. റിയാദ് ബത്ത ഫർസ്ധക്‌ മൈതാനത്തിൽ നടന്ന മത്സരത്തിന് മുന്നോടിയായി കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി ജിബിൻ സമദ് കൊച്ചി സ്പോർട്സ് വിങ് കൺവീനർ ഷാജി ഹുസൈന് ജേഴ്‌സി കൈമാറി പ്രകാശനം നിർവഹിച്ചു.

റഫീഖ് കൽവതി,അഷ്‌റഫ് ഡാക്, റിയാസ് ടൊയോട്ട,മൊഹമ്മദാലി, നിസാർ പള്ളുരുത്തി, സുൾഫിക്കർ, തൻവീർ, അസീസ്, ഷാജി മുഹമ്മദ്, ആഷിക് നാസർ, നിസാർ നെയ്ച്ചു, ജിനൊഷ്‌, നെച്ചു, ശറഫുദ്ധീൻ, സൈഫുദ്ധീൻ, റിഷാദ്, റാഷിദ്, കിച്ചു, ജമീൽ, അനസ്, അസ്ലീൻ, ഐദീൻ ആദം എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

പ്രസിഡന്റ് കെ ബി ഖലീൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജിബിൻ സമദ് സ്വാഗതവും, ഷാജി ഹുസൈൻ നന്ദിയും പറഞ്ഞു.

soudi news
Advertisment