Advertisment

എന്‍.ജെ മാത്യു നെല്ലിക്കുന്നേലിന്‍റെ സംസ്കാരം നടത്തി

New Update

publive-image

പാലാ: കഴിഞ്ഞ ദിവസം നിര്യാതനായ ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍.ജെ മാത്യുവിന്‍റെ (95) സംസ്കാരം നടത്തി. തോമസ് ചാഴികാടന്‍ എംപി, മാണി സി കാപ്പന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോയി കുഴിപ്പാല എന്നിവര്‍ സംബന്ധിച്ചു.

pala news
Advertisment