Advertisment

ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

New Update
തിരുവനന്തപുരം : കെ.പി.സി.സി. പോഷക സംഘടനയായ ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റി ഇന്ദിരാഭവനിൽ യോഗം ചേർന്ന് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ശങ്കരനാരായണൻ, പദ്മശ്രീ: പി.ഗോപിനാഥൻ നായർ, തേറമ്പിൽ രാമകൃഷ്ണൻ, കെ.എ.ചന്ദ്രൻ തുടങ്ങിയവരാണ് രക്ഷാധികാരികൾ. മുൻ മന്ത്രിയും പ്രമുഖ ഗാന്ധിയുമായ വി.സി.കബീർ മാസ്റ്റർ പ്രസിഡണ്ടായും , പരശുവയ്ക്കൽ രാധാകൃഷ്ണൻ  ജനറൽ സെക്രട്ടറിയായും തുടരും.
Advertisment
publive-image
കമ്പറ  നാരായണൻ(തിരുവനന്തപുരം) കെ.പി.സി.സി.സെക്രട്ടറി പി.ഹരിഗോവിന്ദൻ മാസ്റ്റർ (പാലക്കാട്) കെ.പി.സി.സി.സെക്രട്ടറി ,കറ്റാനം ഷാജി, പി.സാദത്ത് ഹമീദ്(ആലപ്പുഴ) ദിനേശ്  മണി(കോഴിക്കോട്)  വൈസ് പ്രസിഡണ്ടുമാരായും, കെ.കെ.ഫൽഗുണൻ(കണ്ണൂർ) കെ.എ.അറഫാത് (മലപ്പുറം) ബൈജു വടക്കുംപുറം (പാലക്കാട്) കെ.സി.ഹരിദാസ്(എറണാകുളം) ഇ.എം. ഹർഷകുമാർ (കോട്ടയം), നാദിറ സുരേഷ്, ജി.ജി.ഗിരികൃഷ്ണൻ(തിരുവനന്തപുരം)സെക്രട്ടറി മാരായും ട്രഷററായി ഉമാശങ്കറും (കോഴിക്കോട്) തിരഞ്ഞെടുക്കപ്പെട്ടു.
publive-image
Advertisment