Advertisment

ജയലളിതയായി നിത്യ മേനോന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ജയലളിതയായി നിത്യാമേനോൻ വെളളിത്തിരയിലെത്തുന്ന ചിത്രമാണ് ‘ദ് അയൺ’ ലേഡി. മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന എ പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയലളിതയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്ററ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ജയലളിതയുടെ ബയോപിക് ആണ് ‘ദ് അയൺ ലേഡി’. പ്രിയദർശിനി തന്നെയാണ് ചിത്രത്തിന്റെ ഫസ്ററ് ലുക്ക് പോസ്റ്റർ പങ്കുവെച്ചതും.

 

Advertisment