Advertisment

കുവൈറ്റില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി കൊല്ലപ്പെട്ടു

New Update

കുവൈറ്റ് : കുവൈറ്റില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി കൊല്ലപ്പെട്ടു . ഈജിപ്ത്യന്‍ പ്രവാസിയാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല .

Advertisment

publive-image

അബ്ദലിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണാണ് യുവാവ് മരിച്ചത്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

kuwait kuwait latest
Advertisment