Advertisment

തീരമൈത്രി അച്ചാറുകൾ വിപണിയിൽ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

ത്രിശൂര്‍ : തൃശൂർ ജില്ലയിലെ പൊയ്യ ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് തീരമൈത്രി സാഫിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് പിക്കിൾസ്‌ & ഫ്രയ് ഫിഷ് ആക്ടിവിറ്റീസ് ഗ്രൂപ്പ് നിർമിക്കുന്ന ഉത്പന്നങ്ങൾ വിപണിയിലെത്തി.മുൻ പ്രവാസി സംഭ്രഭംമായ ഡ്രീം ഹോം മാർക്കറ്റിംഗ് ആണ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്

Advertisment

publive-image

നൂറ് ശതമാനം   പ്രകൃതി ദത്തമായ ചേരുവകൾ കൊണ്ട് നിർമിച്ച ആർട്ടിഫിഷ്യൽ കളറുകളോ , കൂട്ടുകളോ ചേർക്കാതെ, ശുദ്ധമായ വെളിചെണ്ണയിൽ തയാറാക്കിയ  ചെമ്മീൻ ,നെയ്മീൻ,കേര (ട്യൂണ) , കൂന്തൽ, മീൻ, കക്ക, ഈന്തപഴം , ബീഫ് (bufallo) , ചിക്കൻ ,മാങ്ങാ ,നാരങ്ങ, വെളുത്തുളളി ,വടകപുളി , വറുത്ത ചെമ്മീൻ പൊടി , മീൻ പൊടി എന്നീ ഉത്പന്നങ്ങൾ ആണ് കേരളത്തില്‍   വിപണിയിൽ ഉള്ളത് താമസിയാതെ വിദേശ   രാജ്യങ്ങളിലും  തീരമൈത്രി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തും.

publive-image

ആരോഗ്യത്തിന് ഹാനികരമല്ലാത്ത ചേരുവകകൾ കൊണ്ട് തികച്ചും നാടൻ ശൈലിയിൽ ഉണ്ടാക്കിയ ഈ തീരദേശ ഉത്പന്നങ്ങൾക്ക് മികച്ച പ്രതികരണമാണ് വിപണിയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്..കൂടുതൽ വിവരങ്ങൾക്കും, ലഭ്യതക്കും കസ്റ്റമർ കെയർ :- +91 9746797906

Advertisment