Advertisment

എം എ നിഷാദ് സംവിധാനം ചെയ്യുന്ന തെളിവിന്‍റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ നാളെ എത്തും

author-image
ഫിലിം ഡസ്ക്
Updated On
New Update

എം എ നിഷാദ് കിണര്‍' എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന തെളിവിന്‍റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ നാളെ എത്തും. വൈകിട്ട് 4:30 ന് മെഗാസ്റ്റാര്‍ മോഹന്‍ലാലാണ് ട്രെയ്‌ലര്‍ പുറത്തിറക്കും.

Advertisment

publive-image

 

ചെറിയാന്‍ കല്‍പകവാടി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ലാല്‍, രണ്‍ജി പണിക്കര്‍, ആശ ശരത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisment