Advertisment

തെ​ലു​ങ്കാ​ന​യി​ലെ സി​ദ്ധി​പ്പേ​ട്ടി​ല്‍ പ​ശു​ക്ക​ളെ ക​ശാ​പ്പ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ എ​ട്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍

New Update

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സി​ദ്ധി​പ്പേ​ട്ടി​ല്‍ പ​ശു​ക്ക​ളെ ക​ശാ​പ്പ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ എ​ട്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. മു​ഹ​മ്മ​ദ് ജു​ബൈ​ര്‍, മു​ഹ​മ്മ​ദ് ഖാ​ജ, മു​ഹ​മ്മ​ജ് സ​ദ്ദാം, മു​ഹ​മ്മ​ദ് അ​റാ​ഫ​ത്ത്, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് അ​ര്‍​ഷാ​ദ്, മു​ഹ​മ്മ​ദ് ആ​രി​ഫ്, മു​ഹ​മ്മ​ദ് ജാ​വേ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​ദേ​ശ​വാ​സി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ഒ​രു കോ​ഴി​ക്ക​ട​യ്ക്ക് പു​റ​കി​ലാ​യി പ​ശു​ക്ക​ളെ ക​ശാ​പ്പു​ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സ​മീ​പ​വാ​സി പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 15 ഓ​ളം പ​ശു​ക്ക​ളെ ഇ​വ​ര്‍ കൊ​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി.

ഗോ​വ​ധ നി​രോ​ധ​ന നി​യ​മ​ത്തി​ലെ 10, 11 വ​കു​പ്പു​ക​ളും, ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ 429,153, 153 എ ​വ​കു​പ്പു​ക​ളും ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍​വി​ട്ടു. തെ​ല​ങ്കാ​ന​യി​ല്‍ ക​ന്നു​കാ​ലി​ക​ളെ കൊ​ല്ലു​ന്ന​ത് നി​യ​മം മൂ​ലം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Advertisment