Advertisment

തെലങ്കാനയില്‍ ടിആര്‍സ് അധികാരത്തിലേക്ക് : കേവലഭൂരിപക്ഷം കടന്നു: 80 സീറ്റില്‍ ടിആര്‍സ് മുന്നേറ്റം; 26 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറുന്നു

author-image
admin
Updated On
New Update

ഹൈദരാബാദ്: തെലങ്കാനയില്‍ നിലവിലെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി അധികാരമുറപ്പിച്ചു. ലീഡ് നില കേവലഭൂരിപക്ഷം കടന്നതോടെ ടിആര്‍എസ് ക്യാംപ് ആഹ്ലാദത്തിലാണ്.

Advertisment

publive-image

എക്‌സിറ്റ് പോളുകളെല്ലാം പ്രവചിച്ചത് പോലെത്തന്നെ ടിആര്‍എസ് കൃത്യമായ മുന്‍തൂക്കം ഉറപ്പിയ്ക്കുകയാണ്. ആകെയുള്ള 119 സീറ്റില്‍ 80 സീറ്റില്‍ ടിആര്‍സ് മുന്നേറ്റം തുടരുകയാണ്. 26 സീറ്റില്‍ കോണ്‍ഗ്രസ്സും 3 സീറ്റില്‍ ബിജെപിയും ലീഡ് നേടുന്നു.

7 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മുന്നേറുന്നു. ആകെ 119 സീറ്റുകളാണ് തെലങ്കാനയില്‍. ഇതില്‍ കേവലഭൂരിപക്ഷത്തിന് 60 സീറ്റുകളാണ് വേണ്ടത്.

thelunkana result
Advertisment