Advertisment

കുവൈറ്റില്‍ കാണാതായ കാര്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷ്ടിച്ച ശേഷം ഉപേഷിച്ച നിലയില്‍ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കാണാതായ കാര്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷ്ടിച്ച ശേഷം ഉപേഷിച്ച നിലയില്‍ കണ്ടെത്തി . ജഹ്‌റയിലെ സ്‌കൂളിന് സമീപം ഉപേഷിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

Advertisment

publive-image

കാറ് കണ്ടെത്തിയ വിവരമറിഞ്ഞ് സന്തോഷത്തെടെയെത്തിയ ഉടമ പക്ഷേ കാര്‍ കണ്ട് ഞെട്ടിപ്പോയി . തന്റെ വിലകൂടിയ കാര് അവയവങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് വികലാംഗനായി തീര്‍ന്നെന്ന് അറിഞ്ഞ ഉടമ തളര്‍ന്നുപോയി.

കാര്‍ മോഷ്ടിച്ചെടുത്ത മോഷ്ടാക്കള്‍ കാറിന്റെ സ്‌പെയര്‍ പാര്‍ടുകള്‍ എല്ലാം അഴിച്ചെടുത്ത ശേഷമാണ് ഉപേഷിച്ചത്.

kuwait kuwait latest
Advertisment