Advertisment

തിരുവല്ലയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ഒരാളുടെ നില അതീവ ഗുരുതരം

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

തിരുവല്ലാ∙ തിരുവല്ലയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. തിരുവല്ല കുമ്പനാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചത് കാറിലെ യാത്രക്കാരാണ്. ഒരാളുടെ നില അതീവഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

pathanamthitta
Advertisment