Advertisment

പ​തി​മൂ​ന്നു​കാ​രി​യാ​യ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍; സംഭവം തിരുവല്ലയില്‍

New Update

തി​രു​വ​ല്ല : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ദ്ര​സാ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. നി​ര​ണം പ​ന​ച്ച​മൂ​ട് പെ​രു​മു​റ്റ​ത്ത് ല​ക്ഷം വീ​ട്ടി​ൽ അ​ബ്ദു​ൾ ജ​ലീ​ലാ (36)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. അ​ബ്ദു​ൾ ജ​ലീ​ൽ അ​ധ്യാ​പ​ക​നാ​യ മ​ദ്ര​സ​യി​ലെ പ​തി​മൂ​ന്നു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

Advertisment

publive-image

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​താ​യ​തോ​ടെ പെ​ൺ​കു​ട്ടി വി​വ​രം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചു. ഇ​തോ​ടെ സം​ഭ​വം മാ​താ​പി​താ​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​നെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ടി. ​രാ​ജ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ രാ​വി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു. ‌

Advertisment