Advertisment

 പോസ്റ്ററുകളിൽ എന്‍റെ തല ,എന്‍റെ ഫുൾഫിഗർ എന്ന അവസ്ഥ ; സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥികള്‍ക്ക് സരോജ് കുമാര്‍ സിന്‍ഡ്രോമാണെന്ന് തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണന്‍

New Update

കോട്ടയം: സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥികള്‍ക്ക് സരോജ് കുമാര്‍ സിന്‍ഡ്രോമാണെന്ന് തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണന്‍. സിപിഎം പോസ്റ്ററുകളിൽ എന്‍റെ തല എന്‍റെ ഫുൾഫിഗർ എന്ന അവസ്ഥയാണ്. പണം കൊണ്ട് പാര്‍ലമെന്‍റ് പിടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

Advertisment

publive-image

1874 കോടി രൂപ മാത്രമാണ് പ്രളയദുരിതാശ്വാസത്തിനായി ചെലവഴിച്ചിട്ടുള്ളൂ. 5126 കോടി ഇതുവരെയും ചെലവഴിച്ചിട്ടില്ല.

പ്രളയ സെസ് ഒരു ശതമാനം ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്നും പ്രളയത്തിന് ശേഷം വരൾച്ചയുണ്ടായ സാഹചര്യമാണ് ഇപ്പോഴത്തേതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment