Advertisment

നെടുമങ്ങാട്ട് യുവതിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു; 15 തവണ കുത്തേറ്റ ഇരുപതുകാരിയുടെ നില ഗുരുതരം

New Update

publive-image

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുപതുകാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആര്യനാട് സ്വദേശി അരുൺ പിടിയിലായി.

ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. വാടക വീട്ടില്‍ താമസിക്കുന്ന യുവതിക്കെതിരെയാണ് ആക്രമണം ഉണ്ടായത്. 15 ഓളം തവണ കുത്തേറ്റ യുവതിയ്ക്ക് കുത്തേറ്റു.

Advertisment