Advertisment

ത​മി​ഴ്നാ​ട്ടി​ല്‍ 50 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു: രോ​ഗ​ബാ​ധി​ത​രാ​യ 45 പേ​ര്‍ നി​സാ​മു​ദ്ദീ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വർ

author-image
admin
New Update

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ 50 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യ 45 പേ​ര്‍ നി​സാ​മു​ദ്ദീ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ബാ​ക്കി​യു​ള്ള അ​ഞ്ചു​പേ​ര്‍ ഇ​വ​രു​മാ​യി സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രാ​ണ്.

publive-image

രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രെ​യും ക​ന്യാ​കു​മാ​രി, തി​രു​നെ​ല്‍​വേ​ലി, ചെ​ന്നെ, നാ​മ​ക്ക​ല്‍, എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ല്‍ ആ​കെ കോ​വി​ഡ് രോ​ഗി​ക​ള്ളു​ടെ എ​ണ്ണം 124 ആ​യി.

Advertisment