Advertisment

തൊടുപുഴ മുൻസിപ്പാലിറ്റി മൂന്നാം വാർഡ് വേങ്ങത്താനം എല്‍ഡിഎഫിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ ദീപക്‌ തിരിച്ചു പിടിച്ചു

New Update

തൊടുപുഴ മുൻസിപ്പാലിറ്റി മൂന്നാം വാർഡ് വേങ്ങത്താനം എല്‍ഡിഎഫിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ ദീപക്‌ തിരിച്ചു പിടിച്ചു.142 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിഎല്‍ഡിഎഫിന്‍റെ പി എ ഗോപാല കൃഷ്ണനെ പരാജയപ്പെടുത്തിയത്. കെ ദീപക് UDF484.പി.എ ഗോപാല കൃഷ്ണൻ എല്‍ഡിഎഫ് 342. പ്രദീപ് കുമാർ ബിജെപി 211. പ്രമോദ് ബിഡിജെഎസ്.5

Advertisment

publive-image

തൊടുപുഴ നഗരസഭ

സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകളും വിജയികളും

1. വെങ്ങല്ലൂർ

നിഷാ സജീഷ് LDF. 291

രാജി മോൾ. UDF 364

സൗമ്യാ BJP 167

UDF ലീഡ് 73

2. ഗുരു ഐറ്റിസി

സജ്മി ഷിംനാസ് LDF. 606

സിനി ഷാജി UDF. 392

മിനിമോൾ BJP. 13

LDF ലീഡ് 214

3 . വേങ്ങത്താനം

പി. എ. ഗോപാലകൃഷ്ണൻ LDF. 342

ദീപക് K UDF. 484

പ്രദീപ് കുമാർ. BJP. 211

പ്രമോദ് BDJS. 5

UDF. Leed. 142

4. മoത്തിക്കണ്ടം

കെ.വി.. മാത്യു LDF. 174

ഷിബു.c UDF. 358

ജിഷ ബിനു BJP. 452

BJP ലീഡ് 94

5. മുനിസിപ്പൽ ups

നിധി മനോജ്‌ . LDF. 338

താജുനിസാ UDF. 231

ശ്രീജ. BJP. 64

സീനത്ത് ബീവി Ind. 126

LDF. ലീഡ് 107

6. അമ്പലം

മിനി സോമനാഥൻ നായർ. LDF 104

സുധ സുധാകരൻ നായർ UDF. 286

ജയലക്ഷ്മി ഗോപൻ. . BJP. 417

BJP ലിഡ് 131

7.BHS

മുഹമ്മദ്‌ അഫ്സൽ. LDF 477

അബദുൽ ഷരീഫ് UDF. 329

അർജുൻ. BJP. 21

ദിലീപ് IND. 23

LDF ലീഡ് 148

8. വടക്കുംമുറി

എം. എൻ. പുഷ്പ ലത . LDF 195

സഫിയാ ജബ്ബാർ. UDF. 378

അർച്ചന BJP 245

UDF ലീഡ് 133

9 പെട്ടെനാട്

സി.റ്റി. ഫ്രാൻസിസ്. LDF. 158

ജെസ്സി ജോണി UDF. 592

KA മോഹനകുമാർ. BJP 210

UDF. ലീഡ് 382

10. ഹോളി ഫാമിലി

റ്റി.കെ സുകു. LDF 387

സനു കൃഷ്ണൻ UDF. 595

വിശാഖ് ബേബി Bjp 20

UDF. ലീഡ് 208

11 കല്ലുമാരി

റിനി ജോഷി. LDf 399

മാത്യു ജോസഫ് UDF. 434

ബിജു ബാലകൃഷ്ണൻ BJP 27

UDF. ലീഡ് 35

12. കാരൂപ്പാറ

ലിപ്സൺ. LDF 208

ജോഷി മാണി UDF 308

ഷാജി BJP 15

ജാഫർ കാസിം IND 8

സനീഷ് ജോർജ് IND 609

IND. ലീഡ് 301

13. പട്ടയം കവല

സിജി റഷീദ് , LDF 488

ബീനാ ഷെല്ലി UDF 279

ആതിര. BJP 25

LDF. ലീഡ് 209

14 മുതലക്കോടം

അഡ്വ. ഷബ്‌ന മോൾ പി.എസ്. LDF256

ഷഹനാ ജാഫർ UDF 795

UDF ലീഡ് 539

15 ഉണ്ടപ്ലാവ്

ഷാനാസ് നിസാർ. LDF 419

റസിയാ കാസിം UDF 503

UDF. ലീഡ് 84

16 BTM

നഫീസത്ത്‌ ബീവി. LDF 489

സാബിറാ ജലീൽ UDF. 589

UDF. ലീഡ് 100

17 കുമ്മം കല്ല്

സബീന ബിഞ്ചു. LDF 688

T M ബഷീർ. UDF. 455

അമീൻ അസീസ് SDPI. 35

LDF. ലീഡ് 233

18 മലേപ്പറമ്പ്

ജാഫർ ആനകെട്ടി പറമ്പിൽ.LDF 539

അബദുൽ കരീം UDf 557

സുബൈർ എം എസ് SDPI 84

സുരേഷ് BJP. 11

UDF. ലീഡ്18

19 കീരികോട്

ഷാഹിന ഇബ്രാഹിം. LDF 544

സജീലാ ഹാരീസ് UDF 204

നിസ സക്കീർ. IND. 562

IND. ലീഡ് 18

20 മുതലിയാർ മഠം

ആശ ബിനു . LDF205

ഷീജ ഷാഹുൽ. UDF 605

ഇന്ദിര ഷാജി BJP 422

UDF. ലീഡ് 177

21 കോളേജ്

നൈസി ജോസഫ്. LDF137

പ്രീജ പ്രവീൺ. UDF246

ശ്രീലക്ഷ്മി സുധീപ് BJP321

സോളി IND182

BJP. ലീഡ് 75

22 മാരാംകുന്ന്

അമൽ അശോകൻ. LDF184

വിശ്വനാഥൻ ആചാരി UDF81

ജിതേഷ് C. BJP678

BJP. ലീഡ് 494

23 മുനിസിപ്പൽ ഓഫീസ്

പി.കെ വേണു ഗോപാൽ.LDf235

വിഷ്ണു ദേവ് UDF100

രാജശേഖരൻ PG. BJP 610

BJP. ലീഡ് 375

24 കാഞ്ഞിരമറ്റം

അജേഷ് ആർ. LDF338

മനോജ് കുറ്റിക്കാട്ട് IND23

റ്റി എസ് രാജൻ BJP582

രാധാകൃഷ്ണൻ UDF63

BJP. ലീഡ് 244

25 ഒളമറ്റം

മിനി മധു. LDF 488

ജയ സാബു UDF276

സരസ്വതി BJP59

അന്നക്കുട്ടി Oiop. 26

LDF. ലീഡ് 212

26 അറക്കപ്പാറ

ഷീൻ വര്ഗീസ്. LDF 259

ജയിസൺ ജോർജ് UDF 236

പോൾ ഐ വി lND 60

മൈക്കിൾ. 69

സുരേഷ് രാജു 161

സോജൻജോയി 22

LDF ലീഡ് 23

27 കോതായ്ക്കുന്ന്

പുന്നൂസ് ജേക്കബ്. LDF 286

അഡ്വ ജോസഫ് ജോൺ UDF 392

തോമസ് മാണി BJP11

UDF ലീഡ് 126

28 ചുങ്കം

ജോസ് ജോസഫ്. LDF. 399

പ്രിൻസ് ജോർജ് UDF. 260

ഉണ്ണികൃഷ്ണൻ BJP. 26

LDF ലീഡ് 139

29 കോലാനി

മെർലി രാജൂ. LDF 391

നൈറ്റ്സി കുര്യാക്കോസ് UDF 373

വൽസാ ബോസ് BJP138

LDF ലീഡ് 18

30 നടുക്കണ്ടം

ആർ ഹരി LDf. 481

സിബി ജോസഫ് UDF. 265

ശ്രീജിത്ത് എം.ആർ BJP. 72

LDF ലീഡ് 216

31 പാറക്കടവ്

കവിത അജി. LDF. 387

ജെസ്സി സേവ്യർ UDF. 371

ആശാ അനിൽ BJP. 339

LDF. ലീഡ് 48

32 അമരം കാവ്

മായ ഷാജു. LDF. 303

ശോഭനാ ജോൺ UDF. 176

കവിതാ വേണു BJP. 433

BJP. ലീഡ് 130

33 കോപ്പറേറ്റീവ്

സിന്ധു സോയി. LDF. 184

നീനു പ്രശാന്ത് UDF. 421

രാജി രമേശ് BJP. 230

UDF. ലീഡ് 237

34 റിവർവ്യൂ

പ്രൊഫ. ജെസ്സി ആന്റണി. LDF 293

മെജോ കുര്യാക്കോസ് UDf. 289

പീതാംബരൻ. BJP. 75

ജെറി മോൻ J കൊട്ടാരം IND70

UDF. ലീഡ് 4

35 മണക്കാട്

ജയശ്രീ ബാലചന്ദ്രൻ LDF. 181

രമണി സജീവൻ UDF. 127

ബിന്ദു പത്മകുമാർ BJP. 664

BJP. ലീഡ് 483

thodupuzha candidate won
Advertisment