Advertisment

കിഫ്ബിക്കെതിരെ ഗൂ‍ഢാലോചനയെന്ന് ധനമന്ത്രി നിയമസഭയില്‍; കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പലതും സിഎജി അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ത്തെന്ന് ഐസക്

New Update

തിരുവനന്തപുരം: കിഫ്ബിക്കെതിരെ ഗൂ‍ഢാലോചനയെന്ന് ധനമന്ത്രി നിയമസഭയില്‍. ഒരു ഭരണഘടനാ സ്ഥാപനം ചെയ്യാത്തതാണ് സിഎജി ഇടപെടലെന്നും അദേഹം ആരോപിച്ചു. കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പലതും സിഎജി അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ത്തെന്നും ഐസക് കുറ്റപ്പെടുത്തി.

publive-image

Thomas issac thomas issac speaks
Advertisment