Advertisment

കിഫ്ബി പദ്ധതികള്‍ വേണോ വേണ്ടയോ എന്നകാര്യം യുഡിഫ് ജനങ്ങളോട് പറയണം; കിഫ്ബിക്കെതിരായ പ്രതിപക്ഷനീക്കം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നു കാട്ടുമെന്ന് ധനമന്ത്രി

New Update

തിരുവനന്തപുരം: കിഫ്ബിക്കെതിരായ പ്രതിപക്ഷനീക്കം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നു കാട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക് .കിഫ്ബി പദ്ധതികള്‍ വേണോ വേണ്ടയോ എന്നകാര്യം യുഡിഫ് ജനങ്ങളോട് പറയണം.

publive-image

സ്റ്റേറ്റിന്‍റെ നിര്‍വചനത്തില്‍ കിഫ്ബി വരില്ല, അത് ബോഡി കോര്‍പറേറ്റാണ്. ചീഫ് സെക്രട്ടറിയും ഫിനാന്‍സ് സെക്രട്ടറിയും മസാല ബോണ്ടിനെ എതിര്‍ത്തിരുന്നു. സി.എ.ജി റിപ്പോര്‍ട്ട് സഭയോടുള്ള അവഹേളനമെന്നും അദ്ദേഹം സഭയിൽ പറ‍ഞ്ഞു.

Thomas issac thomas issac speaks
Advertisment