Advertisment

പേടിച്ച് പിന്‍മാറാന്‍ വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസുകാരല്ല ഇവിടെ ഭരിക്കുന്നത്; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതേണ്ട; കിഫ്‌ബിയ്ക്ക് എതിരായ ഇ.ഡി കേസിൽ ഗൂഢാലോചന പുറത്തുവന്നെന്ന് തോമസ് ഐസക്

New Update

തിരുവനന്തപുരം: കിഫ്‌ബിയ്ക്ക് എതിരായ ഇ.ഡി കേസിൽ ഗൂഢാലോചന പുറത്തുവന്നെന്ന് ധനമന്ത്രി തോമസ് ഐസക്. ഇ‍ഡി സംസ്ഥാന തലവന്‍ മനീഷ് രാജസ്ഥാനിലെ ബിജെപി നേതാവിന്‍റെ മകനാണ്.

Advertisment

publive-image

രാഷ്ട്രീയ പ്രചാരണത്തിന് ഇഡിയെ ബിജെപി ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന ശുദ്ധ ചട്ടലംഘനമാണിത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതേണ്ട.

പേടിച്ച് പിന്‍മാറാന്‍ വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസുകാരല്ല ഇവിടെ ഭരിക്കുന്നത്. കിഫ്ബി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമെന്നും ഐസക് രൂക്ഷമായ ഭാഷയിൽ പറഞ്ഞു.

Thomas issac thomas issac speaks
Advertisment