Advertisment

തോമസ് യോഹന്നാൻ ഡിട്രോയ്റ്റിൽ നിര്യാതനായി

New Update

ഷെൽബി ടൗൺഷിപ്പ് (ഡിട്രോയ്റ്റ്) ∙ പത്തനംതിട്ട മെഴുവേലിൽ തോമസ് യോഹന്നാൻ (കുഞ്ഞുമോൻ –67) ഷെൽബി ടൗൺഷിപ്പിൽ നിര്യാതനായി. തട്ടാശ്ശേരിയിൽ കുടുംബാംഗമാണ്. റോച്ചസ്റ്റർ സെന്റ് ഗ്രിഗ്രോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗമാണ്.

publive-image

Advertisment

ഭാര്യ : കുഴിക്കാല തടത്തുകാലായിൽ സൂസമ്മ തോമസ്. മക്കൾ : അനിഷ് – നിഷ (ഡിട്രോയ്റ്റ്) ആശ – അനൂപ് (ഡാലസ്) കൊച്ചുമക്കൾ : സാറാ തോമസ്, നോലൻ, അലിൻ അലക്സാണ്ടർ.

പൊതുദർശനം: ജൂൺ 7 ഞായർ വൈകിട്ട് 3 മുതൽ 7 വരെ.

സ്ഥലം : കൽകട്ടേര ഫ്യൂണറൽ ഹോം. 54880 VAN DYKE AVE SHELBY TOWN SHIP M1-48316

സംസ്ക്കാര ശുശ്രൂഷ : ജൂൺ 8 തിങ്കൾ രാവിലെ 10 മുതൽ.

സ്ഥലം : കൽകട്ടേര ഫ്യൂണറൽ ഹോം

തുടർന്ന് ഗാർഡിയൻ ഏഞ്ചൽ സെമിത്തേരിയിൽ സംസ്ക്കാരം.

കൂടുതൽ വിവരങ്ങൾക്ക്: വി. വി. മാത്യു : 586 504 0235

thosamyohannan
Advertisment